യുവാവിനെ മര്‍ദ്ദിച്ച് കൈയുടെ തള്ളവിരല്‍ ഒടിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: യുവാവിനെ മര്‍ദ്ദിച്ച് കൈയുടെ തള്ളവിരല്‍ ഒടിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്. കുറുമാത്തൂര്‍ ചൊറുക്കള കുന്നുമ്മല്‍ റോഡിലെ ബൈത്തുല്‍ ഇസ്ഹാനില്‍ കെ.സിയാദിന്റെ(42)പരാതിയിലാണ് കേസ്. ചൊറുക്കളയിലെ ഷെരീഫ്, ഷഫീഖ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരിലാണ് കേസ്. കഴിഞ്ഞ മാസം 29 ന് രാത്രി 8.45 … Read More
