പുതിയ നഗരസഭാ ഭരണസമിതിക്ക് വികസന നിവേദനം നല്‍കി തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്
തളിപ്പറമ്പ്: നഗരസഭയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റ പി.കെ.സുബൈറിന് തളിപ്പറമ്പിന്റെ വികസനക്കുതിപ്പിന് വേഗം കൂട്ടാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്. നഗരമധ്യത്തില്‍ ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിന്റെ കീഴിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള അര്‍ബന്‍ ബോട്ടാനിക്കല്‍ സയന്‍സ് ആന്റ് … Read More
