ചെണ്ടുമല്ലിതൈകള്‍ വാടിനശിക്കുന്നു, പൂക്കുന്നത് നിരാശ.
പിലാത്തറ: ചെണ്ടുമല്ലിപ്പാടങ്ങളില്‍ നിരാശ പൂക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓണത്തിന് ഒരുകുട്ട പൂവ് പദ്ധതിയില്‍ ചെണ്ടുമല്ലികൃഷിക്കിറങ്ങിയവര്‍ രോഗബാധകാരണം നിരാശയില്‍. ഏതാണ്ട് എല്ലായിടത്തും രോഗബാധ വ്യാപകമാണ്. മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചെണ്ടുമല്ലിപ്പാടത്തും രോഗബാധ രൂക്ഷമാവുന്നു. വിരിയും മുമ്പ് തന്നെ ചെടികള്‍ വാടിത്തുടങ്ങിയത് … Read More