റോഡ് നവീകരണത്തിനായി നാട്ടുകാരുടെ പ്രതിഷേധമതില്‍-മൂസാന്‍കുട്ടി തേര്‍ളായി ഉദ്ഘാടനം ചെയ്തു.

  തളിപ്പറമ്പ്: റോഡ് പണിയിലെ അപാകത പരിഹരിക്കണമെന്ന ആവശ്യവുമായി ജനങ്ങള്‍ റോഡിലിറങ്ങി പ്രതിഷേധ മതില്‍ തീര്‍ത്തു. വളക്കൈ-കൊയ്യം-വേളം റോഡ് നവീകരിക്കുന്ന പ്രവൃത്തിക്ക് സര്‍ക്കാര്‍ പതിനൊന്ന് കോടി രൂപ അനുവദിച്ചത് പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തി നടന്നു വരികയാണ്. ഈ റോഡില്‍ മഴക്കാലത്ത് വെള്ളം … Read More

നിങ്ങള്‍ മുറിച്ചില്ലെങ്കില്‍ പഞ്ചായത്ത് മുറിക്കും കെട്ടാ–

ചെങ്ങളായി: വീടിന് ഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ സ്ഥമുടമ നിഷേധാത്മക സമീപനം സ്വീകരിച്ചതോടെ പഞ്ചായത്ത് ഇടപെട്ട് മുറിച്ചുനീക്കി. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വളക്കൈയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥിതി ചെയ്ത മരങ്ങള്‍ മുറിച്ച് നീക്കിയത്. തെട്ടടുത്ത വീടിന് ഭീഷണിയായ മരം ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം മുറിക്കാന്‍ … Read More

അതിഥി ദേവോ- ഫ ! കാറിത്തുപ്പേണ്ട കെട്ടിടം-ശുചിമുറിക്ക് വാതിലില്ല-തലയൊന്നിന് 1000-എന്താല്ലേ-

ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു. കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിക്കുക മാത്രമല്ല, വളരെ പരിമിതമായ സ്ഥലത്ത് ചില സ്ഥലം ഉടമകള്‍ ആവശ്യമായ കുടിവെള്ള സൗകര്യങ്ങളും ടോയ്‌ലറ്റ് സംവിധാനവും ഉറപ്പുവരുത്താതെ അതിഥി തൊഴിലാളികളെ കൂട്ടമായി താമസിപ്പിക്കുന്ന സാഹചര്യവുമുണ്ട്. … Read More

പ്ലാസ്റ്റിക്ക് വിറ്റു-പഞ്ചായത്ത് പിടിച്ചു-പതിനായിരം പിഴ വിധിച്ചു-

ചെങ്ങളായി: നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു, പതിനായിരം രൂപ പിഴയിട്ടു. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍  ആന്റി  പ്ലാസ്റ്റിക് വിജിലന്‍സ് ടീം നടത്തിയ പരിശോധനയിലാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിന്റെ നേതൃത്വത്തിലാണ് കടകളില്‍ പരിശോധന നടത്തിയത്. വളക്കൈ … Read More

ഒരു സാരി-ഇരുപത് സഞ്ചി-പ്രകൃതി സൗഹൃദ ബദലുമായി ചെങ്ങളായി പഞ്ചായത്ത്

ചെങ്ങളായി: ഒറ്റത്തവണ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഉറപ്പു വരുത്തുന്നതോടൊപ്പം വ്യത്യസ്തമായ ബദല്‍ ഉല്‍പ്പന്ന പ്രചാരണത്തിന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. പഴയ സാരികള്‍ ശേഖരിച്ച് തുണി സഞ്ചികള്‍ നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ സംവിധാനത്തിന്റെ കൂടി … Read More

മനുഷ്യപുത്രന്‍മാര്‍ക്ക് തലചായ്ക്കാന്‍ മണ്ണില്‍ -ഇടം-നല്‍കി സി.വി.ചന്ദ്രന്‍

ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഒരു നിര്‍ധന കുടുംബത്തിന് വീടുവെയ്ക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി കുണ്ടൂലാട് സ്വദേശിയായ സി.വി.ചന്ദ്രന്‍ മാതൃകയായി. നിലവില്‍ പുറമ്പോക്ക് സ്ഥലത്ത് ഒരു ചെറിയ ഷെഡില്‍ താമസിക്കുന്ന കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിന് സഹായിക്കാന്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ … Read More