നിലമ്പൂര്‍ തേക്ക്-വീട്ടി തൈകള്‍ മുതല്‍ പനിനീര്‍ചെടിവരെ-
ചെറുവാഞ്ചേരി: കൊടുംകാട്ടിനുള്ളില്‍ ഒരു നഴ്‌സറി. ഇത് ചെറുവാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനം വകുപ്പിന്റെ സെന്‍ട്രല്‍ നേഴ്‌സറി. നല്ല ഒന്നാംതരം കാട്ടുമരങ്ങള്‍ ഇവിടെ തൈകളായി നമുക്ക് ലഭിക്കും. നിലമ്പൂര്‍ തേക്ക്, വീട്ടി, നീര്‍മരുത്, ഞാവല്‍, നെല്ലി, നാട്ടുമാവുകള്‍, മന്ദാരം, ദന്തപാല തുടങ്ങി നിരവധി … Read More
