ചെത്തിക്കൊടുവേലി പൂത്തു-മനോഹരം പക്ഷെ, സൂക്ഷിക്കണം-
പരിയാരം: പരിയാരത്ത് ചെത്തിക്കൊടുവേലി പൂത്തു. പരിയാരം ഔഷധിയുടെ ഔഷധത്തോട്ടത്തിലെ ചെങ്കല്‍ കുന്നുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് മനോഹരമായി ചുവന്ന ചെത്തിക്കൊടുവേലികള്‍. അയ്യായിരത്തിലധികം ചെടികള്‍ പൂത്തു നില്‍ക്കുന്നത് നയനമനോഹരമായ കാഴ്ച്ച. വേനല്‍ കടുക്കുന്തോറും അല്പം വാടി പോകുന്നുണ്ടെങ്കിലും, രാവിലെയും വൈകുന്നേരങ്ങളിലും കൊടുവേലി കാഴ്ച മനോഹരം തന്നെ. … Read More
