പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ കേസ്.
ചന്തേര: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ഇലക്ട്രിക് സ്‌ക്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ ആര്‍,സി.ഉടമക്കെതിരെ കേസ്. പടന്ന ചൊക്കിക്കണ്ടത്തെ നഫീസ മന്‍സിലില്‍ പി.സി.നഫീസത്തിന്റെ പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ കെ.പ്രശാന്തിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പരിശോധനയിലാണ് പടന്ന മൂസഹാജി മുക്കിന് സമീപത്തുവെച്ച് കെ.എല്‍-60 യു-5421 … Read More