തളിപ്പറമ്പ് ചിന്‍മയ വിദ്യാലയ കാമ്പസില്‍ വാഹനമിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.

തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്‍മയ വിദ്യാലയ കോമ്പൗണ്ടില്‍ വെച്ച് ഓട്ടോറിക്ഷ തട്ടി ആറുവയസുകാരനായ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുപ്പം മുക്കുന്ന് സൗപര്‍ണിക ഹൗസില്‍ ഐ.പി.ബാഹുലിന്റെ മകന്‍ ഐ.പി.യുവാന്‍(ആറ്) എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ഫിബ്രവരി-16 ന് വൈകുന്നേരം 3.40 നായിരുന്നു സംഭവം. തളിപ്പറമ്പ് ചിന്‍മയ … Read More

ചിന്‍മയ റോഡ് 15 ദിവസത്തേക്ക് തല്‍ക്കാലം ക്ലോസ്ഡ്‌

  തളിപ്പറമ്പ് നഗരസഭയുടെ നേതൃത്ത്വത്തിൽ നിർവ്വഹിക്കുന്ന ചിന്മയ റോഡ് ഡ്രയിനേജ് നിർമാണ പ്രവർത്തിക്കായി  05.10.2024 മുതൽ 15 ദിവസത്തേക്ക് പാലക്കുളങ്ങര റോഡ് ജംഗ്ഷൻ മുതൽ ചിന്മയ സ്കൂളിന് സമീപം കോടതി റോഡ് വരെയുള്ള ഭാഗം അടച്ചിടുന്നതാണ്.പ്രസ്തുത റോഡിലൂടെ പോകുന്ന വാഹനങ്ങൾ 2024 … Read More

മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹം പങ്കുവെച്ച്- അവര്‍ ഓര്‍മ്മത്തണലില്‍ ഒത്തുചേര്‍ന്നു.

തളിപ്പറമ്പ്:മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടി. തളിപ്പറമ്പ് ചിന്മയ മിഷന്‍ കോളേജ് 1984-87 സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് ചിന്മയവിദ്യാലയ അങ്കണത്തില്‍ സംഗമിച്ചത്. പി.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എം.ശശിധരന്‍, കെ.ടി.കുഞ്ഞികൃഷ്ണന്‍, വര്‍ഗ്ഗീസ് … Read More