ചിന്‍മയ റോഡ് 15 ദിവസത്തേക്ക് തല്‍ക്കാലം ക്ലോസ്ഡ്‌

 

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്ത്വത്തിൽ നിർവ്വഹിക്കുന്ന ചിന്മയ റോഡ് ഡ്രയിനേജ് നിർമാണ പ്രവർത്തിക്കായി  05.10.2024 മുതൽ 15 ദിവസത്തേക്ക് പാലക്കുളങ്ങര റോഡ് ജംഗ്ഷൻ മുതൽ ചിന്മയ സ്കൂളിന് സമീപം കോടതി റോഡ് വരെയുള്ള ഭാഗം അടച്ചിടുന്നതാണ്.പ്രസ്തുത റോഡിലൂടെ പോകുന്ന വാഹനങ്ങൾ 2024 ഒക്ടോബർ 5 മുതൽ 15 ദിവസത്തേക്ക് മറ്റ് വഴികൾ ഉപയോഗിക്കേണ്ടതാണ്.