ഏറ്റുകുടുക്കയില്‍ വെച്ച് ജിഷ്ണു, ശ്രീജിത്ത്, ശരത്, അജിത് എന്നിവരും കണ്ടാലറിയാവുന്ന നാല് പേരും ചേര്‍ന്നാണ് ആക്രമം നടത്തിയത്.
ജിഷ്ണു ശ്രാവണിനെ തടഞ്ഞുനിര്‍ത്തി കോളറിന് പിടിക്കുകയും ശ്രീജിത്ത് കൊല്ലെടാ എന്ന് വിളിച്ചുപറയുകയും ചെയ്തപ്പോള്‍ ശരത് മുഖത്തടിക്കുകയും അജിത്ത് ഇരുമ്പ് പൈപ്പുകൊണ്ട് തടക്കടിക്കുകയും ചെയ്തു,
ശ്രാവണ്‍ ഇത് കൈകൊണ്ട് തടുത്തിരുന്നില്ലെങ്കില് മരണം പോലും സംഭവിക്കുമായിരുന്നുവെന്നാണ് പരാതി