ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ എട്ട് സി.പി.എമ്മുകാര്‍ക്കെതിരെ കേസ്.
പെരിങ്ങോം: ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ട് സി.പി.എമ്മുകാരുടെ പേരില്‍ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 10 മണിയോടെ ഏറ്റുകുടുക്കയിലാണ് സംഭവം. ആലപ്പടമ്പ് കുണ്ടൂളിലെ ചാലില്‍ വീട്ടില്‍ യു.ശ്രാവണിനാണ്(27)ആക്രമത്തില്‍ പരിക്കേറ്റത്. ഏറ്റുകുടുക്കയില്‍ വെച്ച് ജിഷ്ണു, ശ്രീജിത്ത്, ശരത്, അജിത് എന്നിവരും … Read More
