ഓഡിയോ കഥാസമാഹാരവുമായി ചിരാത് കലാ സാഹിത്യ വേദി
തളിപ്പറമ്പ്: കഥകളുടെ അവതരണത്തിലും പുസ്തക പ്രകാശനത്തിലും വ്യത്യസ്തത തേടുകയാണ് കുറുമാത്തൂരിലെ ചിരാത് കലാ സാഹിത്യ വേദി. കഴിഞ്ഞ മാസമാണ് ചിരാത് കലാ സാഹിത്യ വേദി പ്രതിമാസ പരിപാടിയുടെ ഭാഗമായി കഥയരങ്ങ് സംഘടിപ്പിച്ചത്. കഥയരങ്ങില്‍ വ്യത്യസ്ത തലമുറകളില്‍പെട്ട എഴുത്തുകാര്‍ കഥകള്‍ അവതരിപ്പിച്ചു. മലയാളത്തിലെ … Read More
