ക്ലോറിന്‍ ചോര്‍ന്നു- ലീക്ക് അടക്കുന്നതിനിടയില്‍ രണ്ട് അഗ്നിശമനസേനാംഗങ്ങള്‍ അബോധാവസ്ഥയിലായി-
തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നു.തളിപ്പറമ്പ് ആടിക്കുംപാറയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായത. രണ്ട് അഗ്നിശമനസേനാ അംഗങ്ങള്‍ അബോധാസ്ഥയിലായി. സുനില്‍കുമാര്‍, പി.എ അനൂപ് എന്നീ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരാണ് ആശുപത്രിയിലായത്. ഇന്ന് രാവിലെ 11.30 നായിരുന്നു … Read More