ക്രിസ്ത്യനികള്‍ക്കെതിരെ ആക്രമണം-പ്രധാനമന്ത്രി ഇടപെടണം: കേരള കോണ്‍ഗ്രസ് (ബി)
തളിപ്പറമ്പ്: രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ പ്രധാനമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി. മതംമാറ്റല്‍ അടിസ്ഥാനമില്ലാത്ത കെട്ടുകഥയാണെന്ന് കണക്കുകള്‍ വിളിച്ചു പറയുന്നു. 1971 ലെ കണക്കനുസരിച്ച് 2.53 ശതമാനമായിരുന്നു ക്രിസ്ത്യാനികള്‍. ഇപ്പോഴത് കേവലം 2.03 … Read More
