ചര്‍ച്ച് അധികൃതരുടെ ഉദാരമായ നിലപാട്–തിരുവോസ്തി വിവാദത്തിന് പരിഹാരമായി
തളിപ്പറമ്പ്: അന്യമതസ്ഥനായ യുവാവ് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയും തിരുവോസ്തി സ്വീകരിക്കുകയും ചെയ്ത സംഭവത്തില്‍ തീര്‍പ്പായി. നരിക്കുനിയില്‍ നിന്നും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തിയ പിതാവിനോടൊപ്പം പോലീസ് യുവാവിനെ വിട്ടയച്ചു. പ്രത്യേക ഉദ്ദേശത്തോടെയല്ല യുവാവ് തിരുവോസ്തി സ്വീകരിച്ചതെന്ന് ചോദ്യം … Read More
