സിറ്റിയും റൂറലും നാളെ മാങ്ങാട്ടുപറമ്പില്‍ ഏറ്റുമുട്ടും.
തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണുര്‍ റൂറല്‍ ജില്ലാ പ്രഥമ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന പരേതനായ കെ.വി.സജീവന്‍ സ്മാരക സൗഹ്യദ വോളിബോള്‍ മത്സരം സംഘടിപ്പിക്കുന്നു. നാളെ മാര്‍ച്ച് 17 ന് വൈകുന്നേരം 5 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി … Read More