സി.കെ.റസ്റ്റോറന്റ് ഉടമ സി.കെ.നിഷാദ്(46) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ഹൈവേയിലെ സി.കെ.റസ്റ്റോറന്റ് ഉടമ കരിമ്പത്തെ സി.കെ.നിഷാദ്(46) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 ന് പട്ടപ്പാറയിലെ സമുദായ ശ്മശാനത്തില്‍. പരേതനായ സി.കുഞ്ഞിരാമന്‍-പത്മിനി ദമ്പതികളുടെ മകനാണ്. ഭാര്യ:സൗമ്യ(തൃച്ചംബരം). മക്കള്‍: നന്ദന,നിഥുന്‍( ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരന്‍ ആഷാദ്. സി.പി.എം തളിപ്പറമ്പ് ടൗണ്‍ ബ്രാഞ്ച് … Read More