അന്നൂരിലെ സി.കെ.പ്രദീപ് കുമാര്‍(57) നിര്യാതനായി.
പയ്യന്നൂര്‍: അന്നൂരിലെ സി.കെ.പ്രദീപ് കുമാര്‍(57) നിര്യാതനായി. കണ്ണൂര്‍ ജില്ലാ ആശുപത്രി റിട്ട. ലാബ് അസിസ്റ്റന്റും, കേരള എന്‍ജിഒ അസോസിയേഷന്‍ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. പരേതനായ ഡി.വി.നാരായണ പൊതുവാളുടെയും സി.കെ.തമ്പായിയുടെയും മകനാണ്. ഭാര്യ: കെ.കെ.ഷൈമ. മക്കള്‍:നവനീത് നാരായണന്‍ (മാടായി കോളേജ് … Read More
