വണ്ണാത്തിപുഴ ശുചീകരിച്ച് ആയിരത്തോളം സി.പി.എം വളണ്ടിയര്‍മാര്‍-

പരിയാരം: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുഴശുചീകരണം നടന്നു. പാണപ്പുഴ കച്ചേരിക്കടവില്‍ കേന്ദ്ര കമ്മിറ്റി അംഗം ടി. എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ടിവി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗം പി.പി.ദാമോദരന്‍, … Read More

സ്‌കൂള്‍ ശുചീകരണത്തിനിടയില്‍ ക്ലാസില്‍ മുര്‍ഖന്‍പാമ്പിനെ കണ്ടെത്തി-

തളിപ്പറമ്പ്: സ്‌കൂള്‍ ശുചീകരണം നടത്തുന്നതിനിടയില്‍ ക്ലാസ്സ് മുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. മയ്യിലെ ഐ.എം.എന്‍.എസ് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കുളിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി കോവിഡുമായി ബന്ധപ്പെട്ട് സ്‌കുള്‍ അടഞ്ഞുകിടക്കുകയായിരുന്നു. നവംമ്പര്‍ ഒന്നിന് സ്‌കുള്‍ തുറക്കുന്നതിനാല്‍ വെള്ളിയാഴ്ച സ്‌കുളും … Read More

‘ആരവത്തിനു മുമ്പ്–അഴകോടെ അക്ഷരമുറ്റം’. ശുചീകരണ യജ്ഞവുമായി ജില്ലാ പഞ്ചായത്ത്-

കണ്ണൂര്‍: സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ശുചീകരണ യഞ്ജത്തിന് ആഹ്വാനം ചെയ്ത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അറിയിച്ചു. ജനപ്രതിനിധികള്‍, അധ്യാപകര്‍, കുടുംബശ്രീ … Read More