ബേബി വാഴുമോ–വീഴുമോ–നടുവിലില്‍ നാളെ നിര്‍ണായക ദിനം-
നടുവില്‍: വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ഊര്‍ജം ചോര്‍ത്തിക്കൊണ്ട് എഗ്രൂപ്പ് നേതാവ് ബിജു ഓരത്തേല്‍ കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനം ഐ വിഭാഗത്തിനും പ്രസിഡന്റ് ്‌സഥാനാര്‍ത്ഥി ബേബി ഓടംപള്ളിക്കും ഒരുപോലെ തിരിച്ചടിയായി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 12-7 വോട്ടിംഗ് നില തന്നെ … Read More