അംഗീകാര തിളക്കത്തിന്റെ നിറവില്‍ വീണ്ടും തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്
തളിപ്പറമ്പ് /കോട്ടയം: സഹകരണ വിദ്യാഭ്യാസ മേഖലയിലെ മികച്ച പെര്‍ഫോമന്‍സിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിന് ഈ വര്‍ഷവും തളിപ്പറമ്പ് എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അര്‍ഹമായി . തുടര്‍ച്ചയായി നാലാം തവണയാണ് തളിപ്പറമ്പ് എജുക്കേഷണല്‍ സൊസൈറ്റിക്ക് സഹകരണ … Read More
