കേരള ഗ്രാമീണ്‍ ബാങ്ക് നിലപാടില്‍ പ്രതിഷേധം ശക്തം.

കണ്ണൂര്‍: ദിനനിക്ഷേപ ഏജന്റുമാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധേിക്കുന്ന കേരള ഗ്രാമീണ്‍ ബാങ്ക് മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധം. സുപ്രീം കോടതി വിധി പ്രകാരം ബാങ്കുകളിലെ ദിന നിക്ഷേപ ഏജന്റുമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി പ്രഖ്യാപിച്ച ഗ്രാറ്റിവിറ്റിയും പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളും നിഷേധിക്കുന്ന നടപടിയില്‍ ഇന്ന് കണ്ണൂര്‍ … Read More

ഗ്രാമീണ്‍ ബാങ്കിന്റെ പിഎഫ് നിഷേധം ആനുകൂല്യം കാത്ത് 23 വര്‍ഷം

മലപ്പുറം: അര്‍ഹമായ പിഎഫ് ആനുകൂല്യത്തിന് 23 വര്‍ഷമായി കാത്തിരി ക്കുകയാണ് കേരള ഗ്രാമീണ്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റുമാര്‍, പി എഫ് കമീഷന്റെ അനുകൂല വിധിയുണ്ടായിട്ടും ബാങ്ക് മാനേജ്‌മെന്റ് തുടരുന്ന നിയമ വ്യവഹാരമാണ് ഇതിന് കാരണം. പിരിഞ്ഞുപോയാല്‍ ആനുകൂല്യം കിട്ടില്ല എന്നതിനാല്‍ വാര്‍ധക്യകാലത്തും … Read More

കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ഏഴാമത് .സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട്.

കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ഏഴാമത് .സംസ്ഥാന സമ്മേളനം നാളെ കോഴിക്കോട്. കോഴിക്കോട് ന്യൂ നളന്ദയിലെ ചാവശ്ശേരി സദാശിവന്‍ നഗറില്‍ രാവിലെ 9:30 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി … Read More