കെ.ജി.ബി. ഡിപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്
കോഴിക്കോട്: കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്റെ 10-ാമത് വാര്‍ഷിക സംസ്ഥാന സമ്മേളനം ജൂലായ് അഞ്ച് ഞായറാഴ്ച കോഴിക്കോട് ന്യൂനളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡന്റ് വി. ജനാര്‍ദ്ദനന്‍ നീലേശ്വരം പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് … Read More
