കോളേജിലെ കലാപരിപാടികളില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു.
കണ്ണൂര്‍: കോളേജിലെ കലാപരിപാടികളില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍15 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് കെട്ടിനകം ഒമാന്‍ വീട്ടില്‍ സി.കെ.സല്‍മാന്‍ ഫാരിസിനാണ്(20)മര്‍ദ്ദനമേറ്റത്. കഴിഞ്ഞമാസം 30 ന് വൈകുന്നേരം മൂന്നിന് കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സിന് മുന്നിലായിരുന്നു കേസിനാസ്പദമായ … Read More
