കണ്ണവം കാടറിഞ്ഞ്, കാട്ടിലലിഞ്ഞ്, കാടിന്റെ മക്കളെ അറിയാന്‍ ഗ്രാമസേവകന്‍മാരെത്തി

തളിപ്പറമ്പ്: കരിമ്പത്തെ കില സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിങ്ങ് ആന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് നടത്തി വരുന്ന ഗ്രാമസേവകരുടെ(വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍) 6-ാം ബാച്ച് ഇന്‍സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്കിലെ ചിറ്റാരിപറമ്പ് പഞ്ചായത്തിലുള്ള വിവിധ ഊരുകള്‍ സന്ദര്‍ശിച്ച് കാട്ടുമക്കളുടെ ബുദ്ധിമുട്ടുകളും ഊരില്‍ … Read More