ആള്‍ക്കൂട്ടം തടയാനും കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാനും പോലീസ്-റവന്യൂ സംയുക്ത പരിശോധന-
കണ്ണൂര്‍: ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളിലും ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതല്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് തടയാനും കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാനും പോലീസ് പരിശോധനക്ക് പുറമെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കാന്‍ ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ … Read More
