തളിപ്പറമ്പ്-മന്ന ജംഗ്ഷനില്‍ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്ത് റോഡ് വീതികൂട്ടണം- തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം
തളിപ്പറമ്പ്: മലയോര ഹൈവേയുടെ കവാടമായ തളിപ്പറമ്പ് മന്ന ജംഗ്ഷനില്‍ റോഡ് വീതികൂട്ടാന്‍ കൂടുതല്‍സ്ഥലം അക്വയര്‍ചെയ്യണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം. ഇതിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായി ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കും. റിട്ട.എ.ഡി.എം എ.സി.മാത്യു ഇത് സംബന്ധിച്ച് … Read More
