ഷോക്കേറ്റ് മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി.

തളിപ്പറമ്പ്:കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധി. പയ്യന്നൂര്‍ സബ് ജഡ്ജ് എസ്.ഉണ്ണികൃഷ്ണനാണ് ശ്രദ്ധേയമായ വിധി പ്രസ്താവിച്ചത്. മരണപ്പെട്ട ഏരുവേശി നെല്ലിക്കുറ്റിയിലെ ചക്കാങ്കല്‍ അഗസ്റ്റിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം … Read More

പഞ്ചായത്ത് വക സ്ഥലത്തിന്റെ നഷ്ടപരിഹാരതുക കൈക്കലാക്കാനുള്ള ശ്രമം പൊളിഞ്ഞു-കെ.കെ.എന്‍.പരിയാരം മരിക്കുന്നതിന് 14 വര്‍ഷം മുമ്പ് സ്മാരകം-!!!!!

പരിയാരം: സി.പി.എം നീക്കം പൊളിഞ്ഞു, നഷ്ടപരിഹാരതുക പഞ്ചായത്തിന് തന്നെ. പരിയാരം ഗ്രാമപഞ്ചായത്തിന്റെ പരിയാരം സെന്ററിലുള്ള കോടികള്‍ വിലവരുന്ന വസ്തുക്കള്‍ വ്യാജരേഖയുണ്ടാക്കി സിപിഎം നിയന്ത്രണത്തിലുള്ള വായനശാല കമ്മിറ്റി കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് നല്‍കിയ പരാതിയിലാണ് തുക പഞ്ചായത്തിന് കൈമാറാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്. 2013 … Read More

പിങ്ക്‌പോലീസുകാരി അപമാനിച്ച കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കണം-ഹൈക്കോടതി-

കൊച്ചി: ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച കേസില്‍ കുട്ടിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. 25,000 രൂപ കോടതിച്ചെലവായി കെട്ടിവയ്ക്കണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. പോലീസുകാരി രജിതക്കെതിരെ ജില്ലാ പോലീസ് മേധാവി അച്ചടക്ക നടപടി … Read More

കോണ്‍ഗ്രസ് വായനശാലക്ക് ലഭിച്ച ദേശീയപാത നഷ്ടപരിഹാര തുക തട്ടിയെടുക്കാന്‍ നീക്കം-

തളിപ്പറമ്പ്: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത കോണ്‍ഗ്രസ് അധീനതയിലുള്ള ഭൂമിയുടെ നഷ്ടപരിഹാര തുക സ്വന്തം പേരിലാക്കി തട്ടിയെടുക്കാന്‍ ശ്രമം, സസ്‌പെന്‍ഷനില്‍ കഴിയുന്ന നേതാവിനെതിരെ ബൂത്ത് കമ്മറ്റികള്‍ യോഗം ചേര്‍ന്നു. പ്രിയദര്‍ശിനി ക്ലബ്ബിന്റെ പേരിലുള്ള 3 സെന്റ് ഭൂമിയില്‍ മുക്കാല്‍ സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. … Read More