പി.വി.അന്‍വറിനെ അടുത്തറിഞ്ഞ് ഒഴിവാക്കിയ ആദ്യപാര്‍ട്ടി സി.പി.ഐ-സി.പി.മുരളി.
പിലാത്തറ: പി.വി.അന്‍വറിനെ ആദ്യം അടുത്തറിഞ്ഞ് ഒഴിവാക്കിയ പാര്‍ട്ടി സി.പി.ഐയാണെന്ന് പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി.പി.മുരളി. സ്വതന്ത്രനെന്ന ലേബലില്‍ ചില വ്യക്തമായ ലക്ഷ്യത്തോടെ നീങ്ങുന്ന ആളാണ് അന്‍വറെന്നും അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിച്ചുനല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും സി.പി.മുരളി പറഞ്ഞു. സി.പി.ഐ കല്യാശേരി … Read More
