ഡി.സി.സി പ്രസിഡന്റിനെ പോലും അറിയാത്ത സ്ഥാനാര്‍്ത്ഥിയാണ് സുകുമാരനെന്ന് എസ്.ഇര്‍ഷാദ്-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിവാദം കൊഴുക്കുന്നു.
തളിപ്പറമ്പ്: ഡി.സി.സി പ്രസിഡന്റിനെ പോലും അറിയാത്ത ആളാണ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ ഡയരക്ടര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ടി.സുകുമാരനെന്ന് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് എസ്.ഇര്‍ഷാദ്. മണ്ഡലം കമ്മറ്റി യോഗത്തില്‍ ഇത് ചോദ്യം ചെയ്തതിന് തന്നെ കയ്യേറ്റം ചെയ്യാന്‍ … Read More
