ചെറുകുന്ന് ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.കൃഷ്ണന്‍ വഞ്ചനകേസില്‍ ജയിലിലായി.
തളിപ്പറമ്പ്: ഇന്ദിരാവികാസ് പത്രികയില്‍ തിരിമറി നടത്തിയ കേസില്‍ ചെറുകുന്ന് ഗ്രാമപഞ്ചായത്തംഗം റിമാന്‍ഡില്‍. പത്താം വാര്‍ഡായ മുണ്ടപ്രത്തെ അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.കൃഷ്ണന്‍(58)നെയാണ് വാറണ്ട് ആയതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 1998 ലാണ് സംഭവം. ഈ കേസില്‍ തളിപ്പറമ്പ് കോടതി … Read More