രാജീവന്‍ എളയാവൂരിന് വെട്ടേറ്റു–പിന്നില്‍ ലഹരിമാഫിയയെന്ന് സംശയം-

കണ്ണൂര്‍: കോണ്‍ഗ്രസ് നോതാവ് രാജീവന്‍ എളയാവൂരിന് വെട്ടേറ്റു. ലഹരിമാഫിയ ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ഡിസിസി ജനറല്‍ സെക്രട്ടറികൂടിയായ രാജീവന്‍ എളയാവൂരിനെ കത്തിവാള്‍ കൊണ്ടു തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിച്ചതെന്നാണ് പരാതി. ഇന്ന് (ഞായറാഴ്ച്ച) രാത്രിയാണ് സംഭവം. വെട്ടേറ്റ രാജീവന്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്. … Read More