കഞ്ചാവുവലിയന്‍മാരായ അഞ്ചുപേര്‍ തളിപ്പറമ്പില്‍ പിടിയില്‍
തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരായ നാലുപേര്‍ പിടിയില്‍.
ആലപ്പുഴ മാരാരിക്കുളം നേര്‍ത്തിലെ പാവനാട്ട് കോളനിയില്‍ അനിരുദ്ധന്റെ മകന്‍ പി.എ.ഹരികൃഷ്ണന്‍(25),
ആലപ്പുഴ പഴവീട് ഇരുമ്പുപാലം എ.എന്‍.പുരത്തെ അജിപ്രിയയില്‍ അജിത് ഗോപിനാഥിന്റെ മകന്‍ ഗൗതം അജിത്(27),
മാരാരിക്കുളം നോര്‍ത്ത് തകിടിവേലി വീട്ടില്‍ വി.എന്‍.റെജിയുടെ മകന്‍ അജിത് റെജി(27),
മാരാരിക്കുളം നോര്‍ത്ത് ജിക്കുഭവനില്‍ കുഞ്ഞുമോന്റെ മകന്‍ ജെ.കെ.ആദിത്ത്(30),
തിരുവനന്തപുരം ഫോര്‍ട്ട് ശ്രീകണ്‌ഠേശ്വരത്തെ പണ്ടാരത്തോപ്പ് ലൈനില്‍ സ്വര 58 ല്‍ അലാവുദ്ദീന്റെ മകന്‍ എ.അജാസ്ഖാന്‍(25)
എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ പിടകൂടി കേസെടുത്തത്.