കോണ്‍ഗ്രസ് (എസ്) രാഷ്ട്രസുരക്ഷാദിനം ആചരിച്ചു

കണ്ടോന്താര്‍: രജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം കോണ്‍ഗ്രസ് (എസ്) കല്ല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രസുരക്ഷാദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തിന്റെ പരിസരത്ത് നടന്ന ചടങ്ങ് പ്രതിജ്ഞ ചൊല്ലി കൊടുത്ത് കൊണ്ട് ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ ഉദ്ഘാടനം … Read More

എന്‍.സി.പി ജില്ലാ നേതാവ് കോണ്‍ഗ്രസ്(എസ്)ല്‍ ചേര്‍ന്നു.

കണ്ടോന്താര്‍: എന്‍.സി.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം പി.കെ.നാരായണന്‍ എന്‍.സി.പി യില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്-(എസ്)ല്‍ ചേര്‍ന്നു. കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു. പി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി … Read More

അഡ്വ.പി.വി.ലോഹിതാക്ഷനെ അനുസ്മരിച്ച് കോണ്‍ഗ്രസ്(എസ്)

കണ്ടോന്താര്‍: പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ്-എസ് നേതാവുമായിരുന്ന പി.വി ലോഹിതാക്ഷന്റെ 15-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തില്‍ അനുസ്മരണ സമ്മേളനം നടന്നു. കോണ്‍ഗ്രസ്-എസ് സംസഥാന കമ്മിറ്റിയംഗം കെ.വി.ദേവദാസ് ഉദ്ഘാടനം ചെയ്തു. പി … Read More

സ്വാഭിമാനയാത്രക്ക് 22 ന് പിലാത്തറയില്‍ സ്വീകരണം നല്‍കും.

പിലാത്തറ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികവും ഉപ്പുസത്യാഗ്രഹത്തിന്റെ തൊണ്ണൂറ്റി രണ്ടാം വാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സ്വാഭിമാനയാത്രയും പ്രതീകാത്മക ഉപ്പ് സത്യാഗ്രവും വിജയിപ്പിക്കുവാന്‍ കോണ്‍ഗ്രസ് (എസ്) കല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. സ്വാഭിമാനയാത്രക്ക് 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് പിലാത്തറയില്‍ … Read More