ഉമ്മറിന്റെ സത്യാഗ്രഹം 45 ദിവസം പിന്നിട്ടു, അനുരഞ്ജനചര്‍ച്ച ഉടക്കിപിരിഞ്ഞു.
തളിപ്പറമ്പ്: ഉമ്മറിന്റെ സത്യാഗ്രഹം, അനുരഞ്ജന ചര്‍ച്ച പിണങ്ങിപ്പിരിഞ്ഞു, മെയ് എട്ടിന് വീണ്ടും തുടരും. ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഒരുവിഭാഗം ഇറങ്ങിപ്പോയി. കെട്ടിട നിര്‍മാണം നടത്തിയതിന് ലഭിക്കേണ്ട തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 45 … Read More
