എഫ്.സി.സി.കോണ്‍വെന്റ് ആക്രമം അന്വേഷണം നിലച്ചു.
തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ഫാത്തിമ ലേഡീസ് ഹോസ്റ്റലിനും നേരെ സമൂഹവിരുദ്ധരുടെ ആക്രമണം നടന്നിട്ട് ഇന്നലെ ഒരാഴ്ച്ച പൂര്‍ത്തിയായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഏപ്രില്‍ മൂന്നിന് രാത്രിയിലാണ് മൂന്നംഗ സംഘത്തിന്റെ കല്ലേറില്‍ പ്രാര്‍ത്ഥനാചാപ്പലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നത്. രാത്രി 9.30 … Read More
