കാത്ത്‌ലാബ് കേടുവരുത്തി കാര്‍ഡിയോളജി വിഭാഗത്തെ തകര്‍ക്കാന്‍ ശ്രമം-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് അകത്തുള്ളവര്‍ തന്നെ-
പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്- പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്തിലാബിന് കേടുവരുത്തിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാത്തതില്‍ ദുരൂഹത. ആറ് കോടി രൂപ ചെലവില്‍ സ്ഥാപിക്കുകയും രണ്ട് മാസം മുമ്പ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്ത പുതിയ കാത്ത്‌ലാബ് നശിപ്പിക്കാനുള്ള … Read More
