എന്നെയൊന്ന് പറ്റിച്ചുതരൂ–പ്ലീസ്.5 രൂപ കൊടുത്തു-പോയത് ഒരു ലക്ഷം കൊറിയര്‍ വഴിയും തട്ടിപ്പ്-
പരിയാരം: കൊറിയര്‍ ഏജന്‍സിക്ക് 5 രൂപ അയച്ചപ്പോള്‍ ഒരു ലക്ഷം നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് കല്ലമ്പള്ളി വീട്ടില്‍ രവീന്ദ്രനാണ്(70)അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്. രവീന്ദ്രന്റെ ഒരു ബന്ധു ചെന്നൈയില്‍ നിന്നും ഫ്രഞ്ച് എക്‌സ്പ്രസ് എന്ന കൊറിയര്‍ ഏജന്‍സി വഴി അയച്ച കൊറിയര്‍ … Read More
