കൊവിഡ് മരണം: ആശ്രിതര്‍ക്ക് പ്രത്യേക വായ്പ

കണ്ണൂര്‍: കൊവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ അടുത്ത കുടുംബാംഗങ്ങള്‍/ ആശ്രിതര്‍ക്കായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘സ്‌മൈല്‍’ വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗം അടഞ്ഞ കുടുംബങ്ങളുടെ പുനരുജ്ജീവനത്തിനായി ദേശീയ പട്ടികജാതി ധനകാര്യ … Read More

കോവിഡ് ബാധിച്ച് ഹോട്ടലുടമ മരിച്ചു.

  തലശ്ശേരി:കോവിഡ് ബാധിച്ച് ഹോട്ടലുടമ മരണപ്പെട്ടു. ധര്‍മ്മടം മീത്തലെ പീടികയിലെ ആദ്യകാല ഹോട്ടലുടമ ധര്‍മ്മടം പാലയാട് വെള്ളൊഴുക്കിലെ പെരുമ്പട വീട്ടില്‍ കെ.വി.രവീന്ദ്രനാണ് (82)മരണപ്പെട്ടത്. കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ-കെ.പി.വസന്ത. മക്കള്‍-രേഷ്മ, റജിന, രഞ്ജിത്ത്, രജീഷ്. … Read More

പട്ടുവം കരിപ്പൂല്‍ സ്വദേശി മലേഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശി മലേഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു. പട്ടുവം കരിപ്പൂലിലെ റിജു സണ്ണി കത്തോട്ടുങ്കലാണ് (35) മരിച്ചത്. കെ.എ.സണ്ണിയുടെയും റോത്സീനയുടെയും മകനാണ്. മലേഷ്യയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: ഷോബി ഡേവിഡ്(മലേഷ്യ). ഏക മകള്‍: സിയോണ. … Read More