മാവോവാദി നേതാവ് സി.പി.മൊയ്തീന്‍ അറസ്റ്റില്‍.
ആലപ്പുഴ: പ്രമുഖ മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീന്‍ പോലീസ് പിടിയില്‍. ആലപ്പുഴയില്‍ നിന്നും ഭീകരവിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. ബസില്‍ സഞ്ചരിക്കവേയാണ് ഇന്നലെ രാത്രിയോടെ മൊയ്തീന്‍ പിടിയിലായത്. കബനീദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീന്‍ യുഎപിഎ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. പൊലീസ് തിരിച്ചറിയില്‍ … Read More
