രാത്രിയിലും കുത്തിയിരിപ്പ് സമരം തുടരുന്നു- ക്രസന്റ്‌കോളേജിലെ ബി എഡ് അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍
പഴയങ്ങാടി:മാടായി പാറയിലെ ക്രസന്റ് കോളേജിലെ അവസാന വര്‍ഷ ബി എഡ് ബിരുദ വിദ്യാര്‍ത്ഥികള്‍ രാത്രിയിലും കുത്തിയിരിപ്പ് സമരം തുടരുന്നു. സര്‍ട്ടിക്കറ്റുകള്‍ നല്‍കാതെ അധികൃതര്‍ തടഞ്ഞു വെച്ചതിനെ തുടര്‍ന്നാണ് സമരം. കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ നൂറോളം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് തടഞ്ഞു വെച്ചത്. ഫീസ് … Read More
