വളവ് തിരിഞ്ഞത് ആരുടെ പോക്കറ്റിലേക്ക്-കരിമ്പം ഫാമിന് മുന്നില്‍ ബര്‍മുഡാ ട്രയാംഗിള്‍-
തളിപ്പറമ്പ്: സംസ്ഥാനപാതയിലെ വളവ് നിവര്‍ക്കല്‍, വെളുക്കാന്‍ തേച്ചത് പാണ്ടായി. കരിമ്പം ഇ.ടി.സി മുതല്‍ ഫാം വരെയുള്ള വളവുകള്‍ നിവര്‍ത്തി റോഡ് നവീകരിക്കാനും തളിപ്പറമ്പ്-ഇരിട്ടി റൂട്ടില്‍ റോഡ് വീതികൂട്ടാനുമായി അനുവദിച്ചത് 35 കോടി രൂപയാണ്. ഈ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും ഫാമിന് മുന്നിലെ … Read More