പാചകവാതക സിലിണ്ടറിന്റെ ചോര്ച്ചയറിയിച്ചിട്ടും എച്ച്.പി.ഗ്യാസ് ഏജന്‍സി അധികൃതര്‍ എത്തിയില്ല, രാത്രിയില്‍ അഗ്നിശമനസേനയെത്തി വന്‍ദുരന്തം ഒഴിവാക്കി-
തളിപ്പറമ്പ്: പാചകവാതക സിലിണ്ടറിന് ലീക്കുള്ള വിവരം അറിയിച്ചിട്ടും ഏജന്‍സി അധികൃതര്‍ അവഗണിച്ചു, രാത്രിയില്‍ വാതകം പുറത്തേക്ക് വമിച്ചപ്പോള്‍ അഗ്നിശമനസേന സ്ഥലത്തെത്തി ദുരന്തം ഒഴിവാക്കി. തളിപ്പറമ്പ് തൃച്ചംബരത്തെ സി.ബാലകൃഷ്ണയാദവിന്റെ വീട്ടിലാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ മുതല്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ … Read More