തലവില്‍ ദൈവത്താര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണം ആരംഭിച്ചു.
തലവില്‍:നൂറ്റാണ്ടുകളായി തകര്‍ന്നു കിടന്നിരുന്ന പുരാതനമായ തലവില്‍ ദൈവത്താര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുനരുദ്ധാരണത്തിന്റ ഭാഗമായി തലോറ ദിവാകരന്‍ ജോത്സ്യരുടെ നേതൃത്വത്തില്‍ അഷ്ടമംഗല പ്രശ്‌നം നടത്തിയിരുന്നു. തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിനാണ് ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് … Read More
