ദേശീയപാത-പിലാത്തറ ഭാഗത്ത് കോണ്‍ക്രീറ്റ് ബൗണ്ടറിവാള്‍ തകര്‍ച്ചയില്‍-പ്രശ്നം ഗുരുതരം
പിലാത്തറ: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കോണ്‍ക്രീറ്റ് ബൗണ്ടറി വാള്‍ അപകടത്തില്‍. ഇന്നലെയും ഇന്നുമായി പെയ്തുകൊണ്ടിരിക്കുന്ന കനത്തമഴയില്‍ ബൗണ്ടറി വാളിന്റെ അടിഭാഗത്ത് വിള്ളല്‍ വീണ് പൊട്ടിയ നിലയിലാണ്. കിലോമീറ്ററുകള്‍ നീളത്തില്‍ പല ഭാഗത്തായി കോണ്‍ക്രീറ്റ് വാളിന്റെ അടിഭാഗത്തെ സ്ളാബ് പൊട്ടി അകത്തേക്ക് … Read More
