ഭയങ്കരാ റോഡ്–ഇത് ചിന്‍മയാ വിദ്യാലയ റോഡ്-നഗരസഭ ഇത് കാണുന്നില്ലേ—?
തളിപ്പറമ്പ്: എത്രയെത്ര അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്, കാല്‍നടയാത്രക്കാര്‍ വാഹനമിടിക്കാതെ നടന്നുപോകുന്നത് ജീവന്‍ കയ്യില്‍ പിടിച്ചാണ്. അതെ കോടതി റോഡില്‍ നിന്നും ചിന്‍മയ വിദ്യാലയം ഭാഗത്തേക്ക് പോകുന്ന റോഡിനെക്കുറിച്ച് തന്നെയാണ് പറയുന്നത്. തളിപ്പറമ്പ് നഗരസഭയുടെ മൂക്കിന് താഴെയുള്ള ആ റോഡാണ് ചിത്രത്തില്‍. ഇപ്പോള്‍ … Read More
