നാലമ്പലദര്‍ശന പുണ്യവുമായി അമ്പാടി തീര്‍ത്ഥയാത്രഗ്രൂപ്പ്-ഒന്‍പതാമത് യാത്ര ജൂലൈ-21 ന്

ഓലയമ്പാടി: രാമായണമാസമായ കര്‍ക്കിടകത്തില്‍ ഒരു ദിവസം നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതിന് അമ്പാടി തീര്‍ത്ഥയാത്ര ഗ്രൂപ്പ് അവസരമൊരുക്കുന്നു. ഇത് മുജ്ജന്മദോഷപരിഹാരത്തിനും ഇഷ്ട സന്താന സൗഭാഗ്യത്തിനും രോഗദുരിത നിവാരണത്തിനും അത്യുത്തമമാണെന്നാണ് പൂര്‍വ്വിക വിശ്വാസം. ഓലയമ്പാടി അമ്പാടി തിര്‍ത്ഥയാത്ര ഗ്രൂപ്പിന്റെ ബാനറില്‍ സംഘടിപ്പിക്കുന്ന 9-ാത്തെ … Read More

പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂര്‍വ്വമായ ഭക്തജന പ്രവാഹം.

തളിപ്പറമ്പ്: പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂകര്‍വ്വമായ ഭക്തജനത്തിരക്ക്. ക്ഷേത്രഭാരവാഹികളെ അത്ഭുത സ്തബ്ധരാക്കിയും സന്തോഷം നല്‍കിയും പതിറ്റാണ്ടിലെ വന്‍ ഭക്തജനസഞ്ചയമാണ് ഇന്ന് ഭഗവാനെ തൊഴാന്‍ എത്തി കൈനീട്ടം സ്വീകരിച്ച് മടങ്ങിയത്. പുതുതായി ആരംഭിച്ച സര്‍വ്വരോഗനിവാരണ പൂജയുടെ ഗുണാനുഭവം അനുഭവിച്ചും കേട്ടറിഞ്ഞും … Read More