ജില്ലയിലെ പ്രധാന ആശുപത്രികളെ ഇ.സി.എച്ച്.എസ് എം പാനല്‍ ചെയ്യണം: ദര്‍ശി.
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ പ്രധാന ആശുപത്രികളെ ഇ.സി.എച്ച്.എസ്. എംപാനല്‍ ചെയ്യണമെന്ന് പുതുതായി രൂപീകൃതമായ വിമുക്തഭട സംഘടന ഡമോക്രാറ്റിക് അലയന്‍സ് ഓഫ് റിട്ടയേര്‍ഡ് സോള്‍ജിയേഴ്‌സ് ഓഫ് ഇന്ത്യയുടെ(ദര്‍ശി)ആദ്യ തളിപ്പറമ്പ് ഏരിയാ സമ്മേളനം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തളിപ്പറമ്പ് കെ.കെ.എന്‍.പരിയാരം സ്മാരക ഹാളില്‍ നടന്ന … Read More
