സിസ്റ്റര്‍ മഗ്ദലേന ഡി.എസ്.എസ്(75)നിര്യാതയായി

  തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ മഗ്ദലേന ഡി.എസ്.എസ്. (75) നിര്യാതയായി. ശവസംസ്‌ക്കാരം നാളെ ചൊവാഴ്ച്ച (12.03.2024) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പട്ടുവം സ്‌നേഹ നികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍.ക്ലാരന്‍സ് … Read More

ഓട്ടോ ടെമ്പോയില്‍ മരിച്ച നിലയില്‍.

നിലേശ്വരം: നീലേശ്വരത്തെ ആദ്യകാല ഓട്ടോ,ടാക്‌സി ഡ്രൈവര്‍ ചെറുപ്പുറത്തെ എ.മൊയ്തു( 51)വിനെ ഓട്ടോ ടെമ്പോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് വാഹനത്തിന്റെ ഉള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.   … Read More

ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ ഡി അശ്വിനി ദേവ് (56) നിര്യാതനായി.

ആലപ്പുഴ: ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ ഡി അശ്വിനി ദേവ് (56) നിര്യാതനായി. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഒന്നര വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. കണ്ണൂരില്‍ സഹോദരി ശ്രീകലയുടെ വീട്ടില്‍ പരിചരണത്തില്‍ കഴിയവേയാണ് അന്ത്യം. സംസ്‌കാരം ഇന്ന് 4.30 ന് കല്ലുംമൂട് ഭാഗ്യഭവനത്തില്‍. 2022-ലാണ് അശ്വിനി … Read More

കോണ്‍ഗ്രസ് നേതാവ് സി.സി കുഞ്ഞിരാമന്‍ നമ്പ്യാര്‍(90) നിര്യാതനായി.

തളിപ്പറമ്പ്: പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന സി.സി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (90) നിര്യാതനായി. ഇന്ന് രാവിലെ കണ്ണൂര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ കെ.പി.സി.സി മെമ്പറും ദീര്‍ഘകാലം പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും പയ്യന്നൂര്‍ കോളേജ് ഭരണസമിതി ഡയറക്ടറുമായിരുന്നു. കടന്നപ്പള്ളി പടിഞ്ഞാറേക്കര സ്വദേശിയായ കുഞ്ഞിരാമന്‍ … Read More

സംവിധായകന്‍ പ്രകാശ് കോളേരി മരിച്ച നിലയില്‍.

കല്‍പ്പറ്റ: സംവിധായകന്‍ പ്രകാശ് കോളേരി(65) അന്തരിച്ചു. വയനാട്ടിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവന്‍ അനന്തപത്മനാഭന്‍, വരും വരാതിരിക്കില്ല, മിഴിയിതളില്‍ കണ്ണീരുമായി, പാട്ടുപുസ്തകം, ദീര്‍ഘസുമംഗലി ഭവ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചില ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്തു. 1987ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ … Read More

ഫാ.നോബിള്‍ ഓണംകുളത്തിന്റെ മാതാവ് ത്രേസ്യാമ്മ(84) നിര്യാതയായി

സംസ്‌ക്കാരം ഫെബ്രുവരി-15 വൈകുന്നേരം നാലിന്. തളിപ്പറമ്പ്: പൈസക്കരി ദേവമാതാ ഫൊറോനാ പള്ളി വികാരി ഫാ.നോബിള്‍ ഓണംകുളത്തിന്റെ മാതാവ് ത്രേസ്യാമ്മ(84) നിര്യാതയായി. പരേത വെള്ളാട് പാതിപുരയിടത്തില്‍ കുടുംബാഗമാണ്. ഭര്‍ത്താവ: പരേതനായ ജോണ്‍ (ഓനി ചേട്ടന്‍). മക്കള്‍: ഷാജി തളിപ്പറമ്പ് (കണ്ണൂര്‍ ഭാരതീയ വിദ്യാഭവന്‍ … Read More

മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ(82)നിര്യാതനായി.

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (82) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1995 വരെ കേരളത്തിലെ ഭക്ഷ്യമന്ത്രിയായി … Read More

നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി(87)നിര്യാതയായി

തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി(87)നിര്യാതയായി. നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും മുത്ശിവേഷത്തില്‍ അഭിനയിച്ചിരുന്നു. നടി താരാ കല്യാണ്‍ മകളാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രഫ.സി.എച്ച്ശാന്തകുമാരി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍.

കണ്ണൂര്‍: റിട്ട.പ്രഫസറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവിയായി വിരമിച്ച പ്രഫ.സി.എച്ച്.ശാന്തകുമാരിയെയാണ്(80)കണ്ണൂര്‍ കാല്‍ടെക്‌സിലെ സൂര്യ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. കാലത്ത് ഫ്‌ളാറ്റിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് … Read More

വായാട്ടുപറമ്പ് അപകടം-ടോംസണ്‍ മരണപ്പെട്ടു.

  വായാട്ടുപറമ്പ്: കഴിഞ്ഞദിവസം വായാട്ടുപറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ (48) മരണപ്പെട്ടു. ഇന്നു രാവിലെ അഞ്ചുമണിക്കാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് വായാട്ടുപറമ്പ് സെന്റ് … Read More