സ്ത്രീധനമേ വേണ്ട; ജില്ലാതല ഡിബേറ്റ് മത്സരത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
കണ്ണൂര്‍: സ്ത്രീധന സമ്പ്രദായത്തോട് മുഖംതിരിച്ച് സ്ത്രീധനമേ വേണ്ടായെന്ന നിലപാടുമായി കോളേജ് വിദ്യാര്‍ഥികള്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീധന സമ്പ്രദായംഅനാചാരം എന്ന വിഷയത്തില്‍ നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്. ജില്ലാ സ്‌പോര്‍ട്‌സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖര്‍ മത്സരം ഉദ്ഘാടനം … Read More